Egg chingari recipe Malayalam/മുട്ട മസാല/Egg masala/തെരുവോരം /Egg recipe/111st video[street food]

    111st video from Yazu's Crazy cuisine














Egg dishes are very popular. Eggs are also easy to prepare. Tired of cooking eggs all the time? What if one is replaced? If you are tired of eating regular omelettes, bullseye and egg roast, here is a different recipe to try. The following is a mouth-watering dish with eggs and tomatoes. Egg being the wonderful source of proteins can be used to make many delicious dishes. Egg Chingari is a popular street food recipe from north india. It is made with a mixture of scrambled eggs, boiled eggs, tomatoes, other vegetables and spices. One such amazing dish is that of Egg Masala where boiled eggs are just simmered in spicy masala gravy. Are there street food lovers? Have you eaten? It does taste great ?, If you want to know the heart of a country, you have to travel by train through that country and enjoy the taste of the local restaurants .Every street food is gifted with a variety of flavors of unadulterated craftsmanship.

https://youtu.be/c9nN4asI7nE മുട്ട കൊണ്ടുള്ള വിഭവങ്ങൾക്ക് ആരാധകരേറെയാണ്. എളുപ്പത്തിൽ തയ്യാറാക്കാം എന്നതും മുട്ടവിഭവങ്ങളുടെ പ്രത്യേകതയാണ്. എന്നും ഒരുപോലെ മുട്ടക്കറി വച്ചു മടുത്തോ? എങ്കിൽ ഒന്നു മാറ്റിപ്പിടിച്ചാലോ? സ്ഥിരം ഓംലെറ്റും ബുൾസൈയും മുട്ട റോസ്റ്റുമൊക്കെ കഴിച്ചു മടുത്തെങ്കിൽ ഇതാ വ്യത്യസ്തമായൊരു റെസിപ്പി പരീക്ഷിക്കാം. മുട്ടയും തക്കാളിയും ചേർത്ത് വായിൽ വെള്ളമൂറുന്നൊരു വിഭവമാണ് പരിചയപെടുത്തുന്നത്. പ്രോട്ടീനുകളുടെ അത്ഭുതകരമായ ഉറവിടമായ മുട്ട പല രുചികരമായ വിഭവങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കാം. ഉത്തരേന്ത്യയിൽ നിന്നുള്ള പ്രശസ്തമായ ഒരു തെരുവ് ഭക്ഷണ പാചകമാണ് മുട്ട ചിംഗാരി. പൊരിച്ചെടുത്ത മുട്ട, വേവിച്ച മുട്ട, തക്കാളി, മറ്റ് പച്ചക്കറികൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ മിശ്രിതം ഉപയോഗിച്ചാണ് ഇത് നിർമ്മിക്കുന്നത്. സ്ട്രീറ്റ് ഫുഡ്‌ പ്രേമികൾ ഉണ്ടോ? കഴിച്ചിട്ടുണ്ടോ? കിടിലൻ രുചി അല്ലെ, ഒരു നാടിന്റെ ഹൃദയം അറിയണമെങ്കിൽ ആ നാട്ടിലൂടെ ട്രെയിനിൽ യാത്ര ചെയ്ത്, അവിടത്തെ തെരുവോര ഭക്ഷണശാലകളിലെ രുചിയനുഭവിക്കണം... ഏച്ചുകെട്ടലുകളില്ലാത്ത കൈപ്പുണ്യത്തിന്റെ രുചിവൈവിധ്യമാണ് ഓരോ തെരുവോര ഭക്ഷണവും സമ്മാനിക്കുന്നത്. .. Egg chingari recipe Malayalam/മുട്ട മസാല/Egg masala/തെരുവോരം /Egg recipe/111st video[street food]/Boiled egg masala/scrambled egg masala/Egg green peas masala Ingredients: Eggs -3+2 Green peas-1/2 cup Oil -2tbs +1tsp Coriander leaves Salt as required Onion-1 big Tomato-1 big Ginger-1 tsp Garlic-1 tsp Green chili-2 Cumin seeds 1/4 tsp Chili powder-1 tsp Coriander powder-1 tsp Turmeric powder-1/4 tsp Garam masala-1/4 tsp Water as required Easy Breakfast or dinner Recipe/Afghani Omelette/egg with potato and tomato/malayalam recipe https://youtu.be/rCrcY5SnDIA Stuffed egg paratha/mughlai egg paratha Malayalam recipe/ paratha recipe/north indian dish malayalam https://youtu.be/2kTpZIBSBG4 Spanish Omelette/How to make quick breakfast/malayalam recipe https://youtu.be/vNYHeRX-cdc --

#Egg_chingari #Egg_masala #street_food #veriety_egg_masala #bachelor_special_egg_masala #perfect_recipe #malayalam_recipe #quick_recipe #instant_recipe #north_indian_dish #restaurant_style #yazuscrazycuisine


Comments

Popular posts from this blog

Crispy chicken fry recipe Malayalam/118th video/fusion/തനിനാടൻ KFC/broasted chicken[chicken starter]

Veg noodle soup recipe in Malayalam/116th video/വെജ് നൂഡ്ൽ സൂപ്പ്/quick recipe[maggi Noodle soup]

ഫിഷ് മന്തി/Original Yemeni fish mandi recipe in Malayalam/114th/original recipe[Arabic fish mandi]