കിഴി മത്തി പൊറാട്ട/Kizhi mathi/Kizhi mathi porotta/sardine/120th Malayalam recipe[Kizhi poratta]

    120th video from Yazu's Crazy cuisine


കിഴി മത്തി പൊറാട്ട/Kizhi mathi/Kizhi mathi porotta/sardine/120th Malayalam recipe[Kizhi poratta]









sardine masala in banana leaf with porotta: We continue our food experiment on Yazu's crazy cuisine. for now we are modifying trending Kizhi porotta recipe with mathi(sardine). Its our own twisted version. sardine(mathi) is now a five star status fish . Nutritious sardine(mathi) is good for health as well as taste. We often eat fried sardine(mathi) and curry. If you are tired of eating sardine(mathi) fry, there is an alternative. Then try a new taste.Here's how to put one together for use with sardine(mathi) fry in banana leaf with "porotta". Most people do not like the smell of sardine(mathi) , but most of us like the taste of sardine(mathi). If you have good ghee sardine(mathi) , try boiling it on banana leaves and take some kappa / porata! sardine(mathi) is the best selling fish in Kerala. sardine(mathi) is one of the leading non-vegetarian foods in terms of taste, nutrition and affordability. When it comes to the benefits of sardine(mathi), the first thing to mention is the omega 3 fatty acids. This is especially relevant in this day and age when the average age of heart patients is declining. Numerous studies have shown that this content, which is abundant in sardine(mathi), is very effective in preventing heart disease.This increases the amount of good cholesterol that protects heart health and lowers the level of bad cholesterol. കിഴി മത്തി പൊറാട്ട: Yazu's Crazy cuisine - പാചകരീതിയിൽ ഞങ്ങൾ ഭക്ഷണ പരീക്ഷണം തുടരുന്നു. ഇപ്പോൾ ഞങ്ങൾ ട്രെൻഡുചെയ്യുന്ന കിഴി പൊറോട്ട പാചകക്കുറിപ്പ് മത്തി ഉപയോഗിച്ച് പരിഷ്‌ക്കരിക്കുന്നു. മത്തി ഇപ്പോൾ ഫൈവ് സ്റ്റാർ സ്റ്റാറ്റസ് ഉള്ള വിഭവമാണ്.സ്വാദു പോലെ തന്നെ ആരോഗ്യത്തിനും നല്ലതാണ് പോഷക സമ്പുഷ്ടമായ മത്തി. മത്തി പൊരിച്ചും കറി വച്ചും ഒക്കെ നമ്മൾ കഴിക്കാറുണ്ട്. മത്തി ഫ്രൈ കഴിച്ചു മടുത്തെങ്കിൽ ഒരു പോംവഴിയുണ്ട്.എന്നാപ്പിന്നെ ഒരു പുതിയ രുചി പരീക്ഷിച്ചു നോക്കിയാലോ. മത്തി ഫ്രൈ കൊണ്ട് ഉഗ്രൻ രുചിയിൽ തനിനാടൻ രുചയിൽ വാഴയിലയിൽ പൊതിഞ്ഞ കിഴി മത്തി ഒപ്പം പൊറാട്ടയും എങ്ങനെയെന്നു നോക്കാം. മത്തി മണം പലർക്കും ഇഷ്ടമല്ലെങ്കിലും മത്തി രുചിയുടെ ഇഷ്ടക്കാരാണ് നമ്മളിൽ ഭൂരിഭാഗവും.മത്തിയുടെ സ്ഥിരം മണം ഒന്നും ഇല്ലാതെ നല്ല കിടിലൻ ആയി ആർക്കും കഴിക്കാൻ ഇഷ്ട്ടപ്പെടുന്ന ഒരു അടിപൊളി ആവി പറക്കുന്ന നാടൻ കിഴി മത്തി.നല്ല നെയ്യ് മത്തിയുണ്ടെങ്കിൽ വാഴ ഇലയിൽ വേവിച്ച് കഴിച്ചു നോക്കൂ.ഒപ്പം കുറച്ച് കപ്പയും/പൊറാട്ടയും എടുത്തോളൂ! സാധാരണക്കാന്റെ ഇഷ്ടവിഭവമാണ് മത്തി, അയല തുടങ്ങിയ മീനുകൾ. കേരളത്തിൽ ഏറ്റവുമധികം വിൽക്കുന്ന മത്സ്യം.രുചി, പോഷണം, വിലക്കുറവ് എന്നിവ പരിഗണിക്കുമ്പോൾ സസ്യേതര ഭക്ഷ്യവസ്തുക്കളിൽ മുൻപന്തിയിലാണ് മത്തിയുടെ സ്ഥാനം.മത്തിയുടെ ഗുണങ്ങൾ പറയുമ്പോൾ ആദ്യം പറയേണ്ടത് 'ഒമേഗ3' (Omega 3)ഫാറ്റി ആസിഡിനെക്കുറിച്ചാണ്. ഹൃദ്രോഗികളുടെ ശരാശരി പ്രായം, കുറഞ്ഞുവരുന്ന ഇക്കാലത്ത് ഇത് ഏറെ പ്രസക്തവുമാണ്. മത്തിയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ഈ ഘടകം ഹൃദ്രോഗത്തെ പ്രതിരോധിക്കാൻ ഏറെ നല്ലതാണെന്ന് നിരവധി പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണ്. ഇത് ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്ന നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടുകയും ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യും. കിഴി മത്തി പൊറാട്ട/Kizhi mathi/Kizhi mathi porotta/sardine banana leaf porotta/120th Malayalam recipe/kizhi porotta/kizhi poratta[Kizhi parotta]kizhi poratta — Ingredients: Mathi - 750 gm Pepper whole -1 TBS Green chili-8 Garlic-7 cloves Ginger-small piece Kashmeeri chili powder-1 tsp+1/2 TBS Turmeric powder-1/2 tsp Salt as required Onion-2 big Shallots-25 Fenugreek-1/4 tsp Pepper powder-1 tsp Tomato-1 big Tamarind water-1/2 cup Coconut milk-2-3 TBS Curry leaves Coconut oil as required Banana leaves Porotta as required -- മത്തി കുരുമുളകിട്ടു വരട്ടിയത്/To make sardines Pepper Roast/mathi Kurumulakittu Varattiyathu/51st https://youtu.be/UdaUEeo2GpY പൊറാട്ട ബീഫ് സാൻഡ്വിച്ച്/How to make Poratta Beef Sandwich/malayalam recipe/62nd video[porotta beef] https://youtu.be/3rrGBSu5SPA Pan grilled fish with butter garlic sauce recipe Malayalam/119th video[grilled fish fusion recipe] https://youtu.be/8ldN6MnOhAo ഫിഷ് മന്തി/Original Yemeni fish mandi recipe in Malayalam/114th video/fish mandi[original recipe] https://youtu.be/ItyqFHv9DRU Restaurant style fish tawa/malayalam recipe 108/ഫിഷ് തവ മസാല/Malabar special recipe[pan fish masala] https://youtu.be/6iOJFGdOCPE

-- Yazu’s Crazy cuisine Aman's Charming cuisine --
#kizhi_mathi #kizhi_porotta #kizhi_mathi_porotta #kizhi_poratta #perfect_recipe #mathi_masala #malayalam_recipe #restaurant_style #sardine_masala #banana_leaf_fish_masala #Banana_leaf_mathi #Yazuscrazycuisine

Comments

Popular posts from this blog

Crispy chicken fry recipe Malayalam/118th video/fusion/തനിനാടൻ KFC/broasted chicken[chicken starter]

Veg noodle soup recipe in Malayalam/116th video/വെജ് നൂഡ്ൽ സൂപ്പ്/quick recipe[maggi Noodle soup]

ഫിഷ് മന്തി/Original Yemeni fish mandi recipe in Malayalam/114th/original recipe[Arabic fish mandi]